Advertisement

കുപ്പി വെള്ളത്തിന്റെ വില 13രൂപയാക്കി വിജ്ഞാപനമിറക്കും

May 11, 2018
Google News 1 minute Read
water

കുപ്പിവെള്ളത്തിന്‍റെ വില 13 രൂപയാക്കി സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കും.  കുപ്പിവെള്ളത്തിന്റെ വില കുറച്ചിട്ടും കുപ്പിവെള്ളത്തിന്റെ വിലയില്‍ വില്‍പനക്കാര്‍ മാറ്റം വരുത്തിയിരുന്നില്ല.പരാതി ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കാന്‍ തീരുമാനിച്ചത്. കുപ്പിവെള്ളത്തെ അവശ്യ സാധന പട്ടികയിലുള്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കുപ്പിവെള്ളത്തെ അവശ്യസാധന പട്ടികയിലാക്കിയാൽ സ‍ർ‍ക്കാര്‍ നിയമം മറികടന്ന് ഒന്നും ചെയ്യാന്‍ വിതരണക്കാര്‍ക്ക് അടക്കം സാധിക്കില്ല.

water

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here