നെയ്യാറ്റിൻകരയിൽ ഇന്ന് ഹർത്താൽ

നെയ്യാറ്റിൻകരയിൽ ഇന്ന് ഹർത്താൽ. നെയ്യാറ്റിൻകര താലൂക്കിനെ നെടുമങ്ങാട് റവന്യൂ ഡിവിഷനിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഇന്ന് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്. താലൂക്ക് പ്രദേശത്ത് രാവിലെ ആറ് മുതൽ വൈകിട്ട് ആറുവരെ ആഹ്വാനം ചെയ്ത ഹർത്താലിന്റെ ഭാഗമായി അനുകൂലികൾ വാഹനങ്ങൾ തടയുന്നുണ്ട്.
താലൂക്ക് പ്രദേശത്തെ കെഎസ്ആർടിസി ഡിപ്പോകളിൽനിന്ന് സർവ്വീസ് നടത്താൻ അുവദിക്കില്ലെന്നാണ് കോൺഗ്രസ് നേതൃത്വം അറിയിച്ചത്. അന്തർസംസ്ഥാന സർവ്വീസുകൾ തടയില്ലെന്നും എന്നാൽ ഈ സർവ്വീസുകളെ താലൂക്കിലെ ഡിപ്പോകളിൽ കയറാൻ അനുവദിക്കില്ലെന്നുമാണ് തീരുമാനം.
hartal at neyyattinkara
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here