നെയ്മർ നാളെ പരിശീലനം ആരംഭിക്കും

ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായിരുന്ന സൂപ്പര്‍ താരം നെയ്മര്‍ നാളെ പരിശീലനം പുനരാരംഭിക്കും. നെയ്മറുടെ ക്ലബ്ബായ പിഎസ്ജി വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി അവസാനത്തോടെയാണ് നെയ്മറിന് പരിക്കേറ്റത്. അത് വരെ കളിയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു താരം. ഇതോടെ ലോകക്കപ്പിൽ നെയ്മർ ബ്രസീലിന് വേണ്ടി ജഴ്സിയണിയുമെന്ന കാര്യം തീർച്ചയായി. നാളെയാണ് ലോകക്കപ്പിനുള്ള ബ്രസീലിയൻ ടീമിനെ പ്രഖ്യാപിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here