ബംഗാള്‍ തെരഞ്ഞെടുപ്പ്; വ്യാപക അക്രമം

നാമനിര്‍ദേശ പത്രിക സമര്‍പ്പണം മുതല്‍ അക്രമം തുടങ്ങിയ ബംഗാളില്‍ വോട്ടെടുപ്പ് ദിനമായ ഇന്നും പരക്കെ അക്രമം. ഇന്ന് രാവിലെ ഏഴ് മണിയ്ക്ക് തുടങ്ങിയ വോട്ടെടുപ്പില്‍ പലയിടത്തും വോട്ടര്‍മാരെ ബൂത്തിലേക്ക് പ്രവേശിപ്പിക്കാതെ അക്രമികള്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് അഞ്ച് മണി വരെയാണ് പോളിംഗ്. 17നാണ് വോട്ടെണ്ണല്‍. ഇരുപതിനായിരത്തിലേറെ സീറ്റുകളിൽ എതിരില്ലാതെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥികൾ ജയിച്ചതിനാൽ ബാക്കിയുള്ള സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്.
#WATCH: Alleged TMC workers barring voters from entering Booth No. 14/79 in Birpara. #WestBengal #PanchayatElections pic.twitter.com/S3OR83QfHp
— ANI (@ANI) 14 May 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here