Advertisement

ഒറ്റയ്ക്ക് ഭരിക്കുമെന്ന് സദാനന്ദ ഗൗഡ

May 15, 2018
Google News 1 minute Read
sadanantha gowda

കര്‍ണ്ണാടകയില്‍ ബിജെപി ഒറ്റയ്ക്ക് ഭരിക്കുമെന്ന് സദാനന്ദ ഗൗഡ. ഒരു പാര്‍ട്ടിയുമായും സഖ്യചര്‍ച്ചകള്‍ നടത്തേണ്ട ആവശ്യം ബിജെപിക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ ലീഡ് നില
ബിജെപി -109
കോണ്‍ഗ്രസ്- 68
ജെഡിഎസ്-43
മറ്റുള്ളവര്‍ 2

sadanantha gowda

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here