ജയലളിതയുടെ ജീവിതം സിനിമയാകുന്നു

jayalalitha

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം സിനിമയാകുന്നു. രമ്യാകൃഷ്ണനും കീര്‍ത്തി സുരേഷുമാണ് പ്രധാന റോളുകളിലേക്ക് പരിഗണിക്കപ്പെടുന്നത്. മഹാനടി എന്ന ചിത്രത്തില്‍ പഴയകാല നടി സാവിത്രിയുടെ വേഷത്തില്‍ കീര്‍ത്തിയാണെത്തിയത്. എംജിആറായി മമ്മൂട്ടി എത്തുമെന്നാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

രാഷ്ട്രീയത്തിലെത്തുന്നതി് മുമ്പായി സിനിമയില്‍ തിളങ്ങി നിന്ന താരമായ ജയലളിതയുടെ ജീവിതവും മരണവും സംഭവ ബഹുലം തന്നെയായിരുന്നു. ഒരു സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും നിറഞ്ഞതാണ് ജയലളിതയുടെ ജീവിതം. സിനിമയുടെ എല്ലാ ചേരുവകളും നിറഞ്ഞതാണ്


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top