Advertisement

റമളാൻ ഒന്ന് വ്യാഴാഴ്ച : വലിയ ഖാളി

May 15, 2018
Google News 1 minute Read

തിരുവനന്തപുരം: ശഅബാൻ 29 ചൊവ്വാഴ്ച കേരളത്തിലൊരിടത്തും നിവാവ് കണ്ടതായുളള റിപ്പോർട്ടുകൾ കിട്ടാത്തടിസ്ഥാനത്തിൽ ശഅബാൻ 30 പൂർത്തീകരിച്ച് റമളാൻ ഒന്ന് ( മെയ് 17 ) വ്യാഴാഴ്ച ആയിരുക്കുമെന്ന് മണക്കാട് സെൻട്രൽ ജുമുഅ മസ്ജിദ് ആഡിറ്റോറിയത്തിൽ കൂടിയ ഖത്തീബ് & ഖാളി ഫോറം സംഘടിപ്പിച്ച റമളാൻ മാസപ്പിറവി തീരുമാന യോഗത്തിൽ തിരുവനന്തപുരം വലിയ ഖാളി ഉസ്താദ് ചേലക്കുളം അബുൽ ബുഷ്റ മുഹമ്മദ് മൗലവി പ്രഖ്യാപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here