മാർച്ച് 20, 2025, രാത്രി 8 മണി മുതൽ 12:30 AM വരെ അദാൻ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ സംഘടിപ്പിച്ച...
സംസ്ഥാനത്ത് ഇന്ന് മുതല്‍ റമദാന്‍ വ്രതാരംഭം. ഇസ്ലാംമത വിശ്വാസികള്‍ക്ക് ഇനിയുള്ള ഒരു മാസക്കാലം വ്രതശുദ്ധിയുടെ നാളുകളാണ്. വിശുദ്ധമാസം പ്രാര്‍ഥനകൊണ്ടും സത്കര്‍മം...
കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം. മാസപ്പിറ കണ്ടതിനാൽ ഞായറാഴ്ച റബ്ബീഉൽ അവൽ ഒന്നായിരിക്കും. പൊന്നാനിയിലും കാപ്പാടും പൂവ്വാറും വർക്കലയിലും മാസപ്പിറ...
സൗദി അറേബ്യയിൽ മാസപ്പിറവി കണ്ടു. ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ മുതൽ റമദാൻ വ്രതാരംഭം ആരംഭിക്കും. മാസപ്പിറവി കണ്ടതായി...
ഖത്തറിൽ റമദാനിലെ അവസാന പത്തില്‍ ഇഅ്തികാഫിനായി 189 പള്ളികളിൽ സൗകര്യം ഒരുക്കിയതായി ഔഖാഫ് മന്ത്രാലയം അറിയിച്ചു. ആരാധനക്കായി മുഴുവൻ സമയവും...
വയനാട് മുസ്ലിം യതീംഖാന ദമ്മാം ചാപ്റ്ററിന്റ്റെ ആഭിമുഖ്യത്തില്‍ റമദാന്‍ പ്രഭാഷണം സംഘടിപ്പിക്കുന്നു.പ്രഗത്ഭ പ്രഭാഷകനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ ഡോ. റാഷിദ് ഗസ്സാലിയുടെ...
ഖത്തറിൽ റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിന്റെയും ഭാഗമായി റമദാൻ മാസത്തിൽ ഗതാഗത നിയമങ്ങളും ഡ്രൈവിംഗ് മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കണമെന്ന് ആഭ്യന്തര...
റമദാനിൽ മാളുകളിലും സൂപ്പർമാർക്കറ്റുകളിലും ഷോപ്പിംഗ്സ് നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില സുപ്രധാന കാര്യങ്ങളെ കുറിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) മാർഗനിർദേശങ്ങൾ...
മാസപ്പിറവി ദര്‍ശിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ ചൊവ്വാഴ്ച റമദാന്‍ വ്രതത്തിന് ആരംഭമാകും. നാളെ റമദാന്‍ ഒന്നായിരിക്കുമെന്ന് ഖാദിമാര്‍ പ്രഖ്യാപിച്ചു. പാണക്കാട് സയ്യിദ്...
റമദാനിന് ശേഷവും, ഉംറ തീർത്ഥാടകർക്ക് ഇലക്ട്രോണിക് പെർമിറ്റ് നിർബന്ധമാണെന്ന രീതി തുടരുമെന്ന് സൗദി അറേബ്യ. നുസുക് അല്ലെങ്കിൽ തവക്കൽന ആപ്പുകൾ...