വിശ്വാസികൾക്ക് റമദാൻ ആരംഭത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ പുണ്യമാസത്തിൽ സമൂഹത്തിന് ഒത്തൊരുമയും സമൃദ്ധിയും ഉണ്ടാകട്ടെയെന്ന് പ്രധാനമന്ത്രി ട്വീറ്റ്...
സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് വിശ്വാസി സമൂഹത്തിന് റമദാന്‍ ആശംസകള്‍ നേര്‍ന്നു. റമദാന്‍ ലോകത്തിന് സമാധാനം സമ്മാനിക്കട്ടെയെന്ന് ആശംസാ സന്ദേശത്തില്‍...
സംസ്ഥാനത്ത് നാളെ റമദാൻ വ്രതാരംഭം. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടെതോടെയാണ് സംസ്ഥാനത്ത് നാളെ നോമ്പ് ആരംഭിക്കുക. കാപ്പാട്, കുളച്ചൽ...
കുവൈത്തിൽ റമദാൻ മാസത്തോട് അനുബന്ധിച്ച് ട്രക്കുകളുടെ യാത്രാ സമയത്തിൽ ആഭ്യന്തര മന്ത്രാലയം ഭേദഗതി വരുത്തി. രാവിലെ 8:30 മുതൽ 10:30...
റമദാന് മുന്നോടിയായി യുഎഇയിൽ തടവുകാർക്ക് മോചനം. 1025 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ...
റമദാന് മുന്നോടിയായി യുഎഇയില്‍ തടവുകാര്‍ക്ക് മോചനം. 1025 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍...
റമദാന് മാസത്തില്‍ യുഎഇ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രവൃത്തി സമയം പ്രഖ്യാപിച്ചു. യുഎഇ ക്യാബിനറ്റ് ഇത് സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് പ്രകാരം...
റമദാന് മാസത്തോടനുബന്ധിച്ച് മസ്ജിദുകള്‍ക്കുള്ളില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് സൗദി അറേബ്യ. പള്ളികളിലെ ലൗഡ്‌സ്പീക്കര്‍ ഉപയോഗം നിര്‍ത്തുക, സംഭാവനകള്‍ സ്വീകരിക്കരുത്, പള്ളിയ്ക്കകത്ത് പ്രാര്‍ത്ഥനകള്‍...
റമദാന്‍ മാസത്തില്‍ പള്ളികളില്‍ പണപ്പിരിവ് നടത്തുന്നതിനെതിരെ സൗദിയിലെ പള്ളി ഇമാമുമാര്‍ക്ക് അധികൃതരുടെ മുന്നറിയിപ്പ്. നിയമാനുസൃത മാര്‍ഗങ്ങളിലൂടെ അല്ലാതെ പണമിടപാടുകള്‍ പാടില്ലെന്നാണ്...
റമദാൻ മാസത്തിലെ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പ്രവർത്ത സമയം പ്രഖ്യാപിച്ച് സൗദി സെൻട്രൽ ബാങ്ക്. ഈദ് അൽ-ഫിത്തർ, ഈദ് അൽ-അദ്ഹ...