Advertisement

വയനാട് മുസ്ലിം യതീംഖാന ദമ്മാം ചാപ്റ്ററിന്റ്റെ ആഭിമുഖ്യത്തില്‍ റമദാന്‍ പ്രഭാഷണം

March 20, 2024
Google News 1 minute Read
ramadan speech Dammam updates

വയനാട് മുസ്ലിം യതീംഖാന ദമ്മാം ചാപ്റ്ററിന്റ്റെ ആഭിമുഖ്യത്തില്‍ റമദാന്‍ പ്രഭാഷണം സംഘടിപ്പിക്കുന്നു.പ്രഗത്ഭ പ്രഭാഷകനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ ഡോ. റാഷിദ് ഗസ്സാലിയുടെ റമദാന്‍ പ്രഭാഷണം നാളെ (വ്യാഴം ) രാത്രി പത്തര മണിക്ക് ദമ്മാമിലെ റോസ് ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ ആരംഭിക്കും. പങ്കെടുക്കുന്നവര്‍ക്കുള്ള രാത്രി ഭക്ഷണവും സ്ത്രീകള്‍ക്കുള്ള പ്രത്യേക സൗകര്യമുള്‍പ്പടെ വന്‍ സജ്ജീകരണമാണ് ഒരുക്കിയിട്ടുള്ളതെന്ന് സംഘാടകര്‍ അറിയിച്ചു. (ramadan speech Dammam updates)

Story Highlights : ramadan speech Dammam updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here