Advertisement

തെന്മലയില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്തു

May 16, 2018
Google News 1 minute Read
gang rape

തെന്മലയ്ക്കടുത്ത് പതിനാറുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു. സംഭവത്തിൽ ഒരാളെ കുളത്തൂപ്പുഴ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളെന്ന് സംശയിക്കുന്ന അഞ്ച് പേര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേരളം-തമിഴ്നാട് അതിർത്തിയിലെ ഒരു ഫാമിൽ ജോലി ചെയ്യുകയായിരുന്ന പെൺകുട്ടിയെയാണ് പീഡിപ്പിച്ചത്. രണ്ട് ദിവസം മുൻപ് പെൺകുട്ടിയെ കാണാതായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷണം നടത്തിയ പോലീസ് പെൺകുട്ടിയെ കണ്ടെത്തിയപ്പോൾ ആണ്കൂട്ടമാനഭം​ഗത്തിനിരയായതായി തിരിച്ചറിഞ്ഞത്. വൈദ്യപരിശോധനയിൽ പീഡനം സ്ഥിരീകരിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here