വാജുഭായ് വാലയുടെ നടപടി ശരിയെന്ന് മുകുൾ റൊഹ്തഗി

കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപി നേതാവ് ബി.എസ്. യെദിയൂരപ്പയെ ക്ഷണിച്ച ഗവർണറുടെ നടപടി ശയിയെന്ന് മുൻ അറ്റോർണി ജനറൽ മുകുൾ റൊഹ്തഗി. സർക്കാരുണ്ടാക്കാൻ ബിജെപിയെ ക്ഷണിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സുപ്രീംകോടതിയിൽ നൽകിയ ഹർജിയെ റൊഹ്തഗി വിമർശിച്ചു.
എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സുപ്രീംകോടതിക്ക് അധികാരമുണ്ട്. എന്നാൽ കോണ്‍ഗ്രസിന്റെ ഹർജിക്ക് അടിയന്തര പ്രാധാന്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
mukul rothagi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here