Advertisement

ഓ ഖുശി പ്ലീസ്, ജസ്റ്റ് ഗോ ആന്റ് സിറ്റ് ദെയര്‍; നടി ശ്രീദേവിയുടെ പഴയ വീഡിയോ

May 18, 2018
Google News 2 minutes Read

ബോളിവുഡ് താരം ശ്രീദേവിയുടെ മരണശേഷം ശ്രീദേവിയുടെ നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുന്നത്. ഫെബ്രുവരി 24നായിരുന്നു താരത്തിന്റെ അപ്രതീക്ഷിത മരണം. അതിന് ശേഷം താരത്തിന്റെ  ഇത് വരെ പുറം ലോകം കാണാത്ത നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയിലും മറ്റുമായി പ്രചരിക്കുന്നത്. അക്കൂട്ടത്തില്‍ മകള്‍ ഖുശിയുമൊത്തുള്ള വീഡിയോകളും  ഉണ്ടായിരുന്നു. ഒരു ചാനലിന്റെ അഭിമുഖത്തിനിടെ ക്യാമറയ്ക്ക് മുന്നിലൂടെ ഓടിയ ഖുശിയോട് എവിടെയെങ്കിലും പോയി അടങ്ങി ഇരിക്കാന്‍ പറയുന്ന വീഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഖുശിയുടെ ആരാധകരുടെ ഇന്‍സ്റ്റാഗ്രാം പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Yeesss my baby girl ?✨?? @khushi05k #kkwvideo

A post shared by Khushi Kapoor (fc) (@khushikapoorworld) on

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here