Advertisement

ഗായിക സിത്താരയുടെ കാർ അപകടത്തിൽപ്പെട്ടു

May 18, 2018
Google News 0 minutes Read

പിന്നണി ഗായികയും സംഗീത സംവിധായികയുമായ സിത്താര ഓടിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെ തൃശൂർ പൂങ്കുന്നത്ത് വച്ചാണ് അപകടമുണ്ടായത്.

റോഡിൽ നിന്ന് തെന്നിമാറിയ കാർ വഴിയരുകിലെ ടെലിഫോൺ പോസ്റ്റിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് മറിഞ്ഞ് കാറിനു മുകളിലേയ്ക്ക് വീഴുകയും ചെയ്തു. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് വിവരങ്ങൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here