Advertisement

പ്രോട്ടേം സ്പീക്കറായി ബൊപ്പയ്യ തുടരും

May 19, 2018
Google News 0 minutes Read
boppayya to be continued as proterm speaker

പ്രോട്ടേം സ്പീക്കറായി കെജി ബൊപ്പയ്യ തുടരും. പ്രോട്ടേം സ്പീക്കറായി ആരെ നിയമിക്കണമെന്ന് കോടതിക്ക് പറയാനാകില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. നിയമസഭാ സെക്രട്ടറിക്ക് ആവശ്യമായ നിർദ്ദേശം നൽകുമെന്നും കോടതി പറഞ്ഞു.

കർണാടകയിലെ പ്രോടെം സ്പീക്കർ നിയമനത്തിനെതിരെ കോൺഗ്രസും ജെഡിഎസും സമർപിച്ച ഹർജിയിലാണ് കോടതി വിധി. നേരത്തെ കർണാടക കേസ് പരിഗണിച്ച ജസ്റ്റീസുമാരായ എ.കെ.സിക്രി, അശോക് ഭൂഷൻ, എസ്.എ. ബോബ്ദെ എന്നിവർ അടങ്ങിയ മൂന്നംഗം ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here