Advertisement

സംസ്ഥാനത്ത് ഇന്ധനവില സർവ്വകാല റെക്കോർഡിൽ

May 19, 2018
0 minutes Read
petrol price hits highest level

സംസ്ഥാനത്ത് ഇന്ധനവില സർവകാല റെക്കോഡിൽ. പെട്രോളിന് 80 രൂപ ഒരു പൈസയും, ഡീസലിന് 73 രൂപയുമാണ് ഇന്നത്തെ വില. കർണാടക തിരഞ്ഞെടുപ്പിന് ശേഷം ഇന്ധന വിലയിൽ ഗണ്യമായ വർധനവാണ് ഉണ്ടായിരിക്കുന്നത്. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണക്കും വില ഉയരുകയാണ്.

ഡീസലിന് 73.6രൂപയാണ് വില. പെട്രോളിന് 32 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് കൂടിയത്.കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 78.72 രൂപയും ഡീഡലിന് 71.85 രൂപയുമാണ് വില.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top