ആറ് ബിജെപി എംഎൽഎമാർ തങ്ങൾക്കൊപ്പം : ജെഡിഎസ്

വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകൾമാത്രം ബാക്കി നിൽക്കേ ആറ് ബിജെപി എംഎൽഎമാർ തങ്ങൾക്കൊപ്പമുണ്ടെന്ന വെളിപ്പെടുത്തലുമായി ജെഡിഎസ്. എല്ലാവരും വൊക്കലിഗ സമുദായക്കാരെന്ന് ജെഡിഎസ് പറയുന്നു.
കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാരെ തങ്ങളോടൊപ്പം ചേർക്കാൻ കടുത്ത പരിശ്രമത്തിലാണ് ബിജെപി. ബിജെപി നേതാവ് ജനാർദ്ദന റെഡ്ഢി പണം നൽകി കോൺഗ്രസ് എംഎൽഎയെ സ്വാധീനിക്കാൻ ശ്രമിച്ച ശബ്ദരേഖ ഇന്നലെ പുറത്തുവന്നിരുന്നു.
എന്നാൽ കർണാടകത്തിൽ സർക്കാർ രൂപീകരിക്കുമെന്ന ഉറച്ചവിശ്വാസത്തിലാണ് ഇരുപക്ഷവും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here