Advertisement

കോഴിക്കോട്ട് യുവതി വെടിയേറ്റ് മരിച്ചു

May 20, 2018
Google News 0 minutes Read
RJD leader shot dead

കോഴിക്കോട് പൂ​ഴി​ത്തോ​ട്ടി​ൽ യു​വ​തി വെ​ടി​യേ​റ്റ് മ​രി​ച്ചു. മാ​വ​ട്ടം പ​ള്ളി​ക്കാം വീ​ട്ടി​ൽ ഷൈ​ജി (38) ആ​ണ് മ​രി​ച്ച​ത്. ഷൈ​ജി​യു​ടെ മ​ക​ന്റെ കൈ​യി​ൽ​നി​ന്നു അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​ൽ​ക്കു​ക​യാ​യി​രു​ന്നുവെന്നാണ് പോലീസ് പറയുന്നത്. സം​ഭ​വ​ത്തി​ൽ ഷൈ​ജി​യു​ടെ 16 വ​യ​സു​കാ​ര​നാ​യ മ​ക​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വ​ന​ത്തി​ൽ​നി​ന്നു കി​ട്ടി​യ തോക്കാണിത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here