Advertisement

തൂത്തുക്കുടി പോലീസ് വെടിവെപ്പ്; ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി

May 23, 2018
Google News 1 minute Read
police firing

തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റുകള്‍ക്കെതിരെ സമരം നടത്തിയ സമരക്കാര്‍ക്ക് നേരെ പോലീസ് വെടിവച്ച സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി. 11 പേരാണ് വെടിവെപ്പില്‍ മരിച്ചത്. പോലീസ് ആസൂത്രിതമായി ആക്രമിക്കുകയായിരുന്നുവെന്ന് വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. ഇതിന് പിന്നാലെയാണ് പോലീസിനോട് മന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here