ഓഹരി സൂചികകള്‍ നഷ്ടത്തില്‍

ഓഹരി സൂതികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 306.33 പോയന്റ് താഴ്ന്ന് 34344.91ലും നിഫ്റ്റി 106.30 പോയന്റ് നഷ്ടത്തില്‍ 10430.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.യുഎസ്-ചൈന വ്യാപാര ചര്‍ച്ചകളില്‍ സംതൃപ്തിയില്ലെന്ന ട്രംപിന്റെ പ്രസ്താവനയെതുടര്‍ന്ന് ആഗോള വിപണികള്‍ നഷ്ടത്തിലായിരുന്നു ക്ലോസ് ചെയ്തത്. ഇതാണ് ആഭ്യന്തര സൂചികകളെ സ്വാധീനിച്ചത്. ബിഎസ്ഇയിലെ 1121 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1534 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
sensex
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here