എഡിറ്റിംഗ് സമയത്ത് ഒഴിവാക്കിയ ദുല്‍ഖറിന്റെ മഹാനടിയിലെ സീന്‍ ഇതാണ്; വീഡിയോ കാണാം…
ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തി സുരേഷും ഒന്നിച്ച തെലുങ്ക് ചിത്രം ‘മഹാനടി’യിലെ എഡിറ്റിംഗ് സമയത്ത് ഒഴിവാക്കിയ സീന്‍ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നു. ദുല്‍ഖറും കീര്‍ത്തി സുരേഷും ഒന്നിച്ചുള്ള ‘മിസ്സിയമ്മ…’ എന്ന ഗാനരംഗത്തിലെ സീനുകളാണ് പുറത്ത് വിട്ടിരിക്കുന്നത്.
മുന്‍ തെന്നിന്ത്യന്‍ നായിക സാവിത്രിയുടെ ജീവിതം പറയുന്ന ചിത്രമാണ് മഹാനടി. സാവിത്രിയുടെ വേഷത്തിലാണ് കീര്‍ത്തി സുരേഷ് എത്തുന്നത്. ദുല്‍ഖര്‍ ജെമിനി ഗണേശന്റെ റോളിലാണെത്തുന്നത്. മികച്ച പ്രതികരണങ്ങളുമായി മഹാനടി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു.
വീഡിയോ കാണാം…
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here