നിങ്ങളുടെ കൈപിടിച്ച്, ഒപ്പം നടക്കാന്‍ കഴിയുന്നതില്‍ സന്തോഷം

ഭര്‍ത്താവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ദിവ്യാ ഉണ്ണി. അടുത്തിടെയാണ് ദിവ്യാ ഉണ്ണിയും അരുണ്‍ കുമാറും വിവാഹിതരായത്. അമേരിക്കയിലെ ഹൂസ്റ്റണില്‍ വെച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ആദ്യ വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് അകന്ന ദിവ്യാ നൃത്ത ലോകത്ത് സജീവമാണ്. വാഹത്തിനിടയിലെ മനോഹര ചിത്രങ്ങള്‍ക്കൊപ്പമാണ് താരം ഭര്‍ത്താവിന് ആശംസ അറിയിച്ച് പോസ്റ്റിട്ടത്. നിങ്ങളുടെ എല്ലാ സ്വപ്‌നവും യാഥാര്‍ത്ഥ്യമാവാനായി പ്രാര്‍ത്ഥിക്കുന്നുവെന്നും ഫെയ്സ് ബുക്കില്‍ ദിവ്യ കുറിച്ചിട്ടുണ്ട്
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here