ഗോവയില്‍ കാമുകന്റെ മുന്നില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്തു
ഗോവയിലെ ബീച്ചിൽ ആൺസുഹൃത്തിന്റെ മുന്നിൽവച്ച് യുവതിയെ മൂന്നു പേർ കൂട്ടമാനഭംഗത്തിനിരയാക്കി. വ്യാഴാഴ്ചയായിരുന്നു സംഭവം.ഗോവയിലെ സെർനഭാതിം ബീച്ചിലെത്തിയ യുവതിയ്ക്കാണ് ദുരനുഭവം. അക്രമികള്‍ ഇരുവരേയും നഗ്നരാക്കി ഫോട്ടോയെടുക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തു. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇരുപതുകാരിയായ യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here