Advertisement

ശാസ്താംകോട്ടയില്‍ നടുറോഡില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു

May 27, 2018
Google News 0 minutes Read
child rape

ശാസ്താംകോട്ടയിൽ നടുറോഡിൽ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം.  മദ്യലഹരിയില്‍ ആയിരുന്നയാള്‍ പെണ്‍കുട്ടിയുടെ വസ്ത്രം വലിച്ച് കീറുകയായിരുന്നു. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തിയ നാട്ടുകാര്‍ പ്രതിയെ  പിടിച്ച് പൊലീസിൽ ഏൽപ്പിച്ചു. ശാസ്താംകോട്ട സ്വദേശി ബെൻസനാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here