Advertisement

തൂത്തുക്കുടിയില്‍ നിരോധനാജ്ഞ പിന്‍വലിച്ചു

May 27, 2018
Google News 0 minutes Read
firing

തൂത്തുക്കുടിയില്‍ നിരോധനാജ്ഞ പിന്‍വലിച്ചു. നിരോധനാജ്ഞ പിന്‍വലിക്കാന്‍ കളക്ടര്‍ സന്ദീപ് നന്ദൂരി നിര്‍ദേശം നല്‍കി. സ്റ്റെർലൈറ്റ് കമ്പനികള്‍ക്കെതിരെയാണ് തൂത്തുക്കുടിയില്‍ പ്രദേശവാസികള്‍ സമംരം ചെയ്യുന്നത്. ഇവര്‍ക്കെതിരെ ഉണ്ടായ പോലീസ് വെടിവെപ്പില്‍ 13പേര്‍ മരിച്ചിരുന്നു.  ഇരുടെ മൃതദേഹങ്ങള്‍ കമ്പനി പൂട്ടാതെ ഏറ്റുവാങ്ങില്ലെന്നാണ് സമരക്കാരുടെ നിലപാട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here