അല്ലു അര്‍ജ്ജുന്റെ സിനിമ കണ്ട് തലവേദനയെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിട്ടു; യുവതിയ്ക്ക് ഭീഷണി
തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജ്ജുന്റെ സിനിമയ്ക്ക് എതിരെ നിരൂപണം എഴുതിയ യുവതിയ്ക്ക് ഭീഷണി. അപര്‍ണ്ണ പ്രശാന്തി എന്ന നിരൂപകയ്ക്ക് എതിരെയാണ് സൈബര്‍ ആക്രമണവും ഭീഷണിയും വന്നിരിക്കുന്നത്.എഴുത്തുകാരി പി. ഗീതയുടെ മകളാണ് അപര്‍ണ. അപർണയെ മാനഭംഗപ്പെടുത്തുമെന്നും കുടുംബത്തെ ചുട്ടുകൊല്ലുമെന്നുമാണ് ഭീഷണി. എന്റെ പേര് സൂര്യ എന്റെ വീട് ഇന്ത്യ’ എന്ന അല്ലു അര്‍ജ്ജുന്റെ സിനിമയെ കുറിച്ചാണ് റിവ്യൂ എഴുതിയത്. പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി എടുത്തില്ലെന്ന് ആരോപണം ഉണ്ട്.
aparna
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here