Advertisement

നവവരന്റെ മരണം; കോട്ടയം ഡിവൈഎസ്പി അന്വേഷിക്കും

May 28, 2018
Google News 1 minute Read
kevin

കോട്ടയത്ത് പ്രണയ വിവാഹം ചെയ്ത യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കോട്ടയെ ഡിവൈഎസ്പി അന്വേഷിക്കും. കുമാരല്ലൂര്‍ സ്വദേശി കെവിനാണ് മരിച്ചത്. കൊല്ലം സ്വദേശിയായ നീനുവും കെവിനും വിവാഹിതരാകുന്നത് ഇക്കഴിഞ്ഞ 24നാണ്. പുനലൂര്‍ ചാലിയക്കര ആറിലാണ് കെവിന്റെ മൃതദേഹം ഇന്ന് പുലര്‍ച്ചെ കണ്ടെത്തിയത്.

kevin

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here