18
Mar 2019
Monday
100 News

ജസ്റ്റിസ് ആന്റണി ഡൊമിനിക് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനാവും

dominic

ജസ്റ്റിസ് ആന്റണി ഡൊമിനിക് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനാവും. ശുപാര്‍ശ ഗവര്‍ണ്ണര്‍ക്ക് അയച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയ ആന്റണി ഡൊമിനിക്ക് ഇന്ന് വിരമിക്കും.

dominic

Top