Advertisement

കെവിന്റെ മരണം; മുഖ്യപ്രതികള്‍ കീഴടങ്ങി

May 29, 2018
0 minutes Read
kevin

കെവിന്റെ കൊലപാതകത്തിലെ മുഖ്യപ്രതികള്‍ കീഴടങ്ങി. നീനുവിന്റെ അച്ഛന്‍ ജോണ്‍ ചാക്കോയും സഹോദരന്‍ ഷാനു ചാക്കോയുമാണ് കീഴടങ്ങിയത്. കണ്ണൂര്‍ കരിക്കോട്ടക്കിരി പോലീസ് സ്റ്റേഷനിലാണ് ഇവര്‍ കീഴടങ്ങിയത്. ഷാനുവാണ് കെവിനെ ബന്ധുവീട്ടിലെത്തി പിടിച്ച് കൊണ്ട് പോയത്.
ഇവരെ കോട്ടയത്തേക്ക് കൊണ്ട് വരികയാണ്. കോട്ടയം പോലീസ് ക്ലബിലാണ് ഇവരെ ചോദ്യം ചെയ്യുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top