Advertisement

ഡൽഹി മന്ത്രി സത്യേന്ദ്ര ജയ്‌നിന്റെ വീട്ടിൽ സിബിഐ റെയ്ഡ്

May 30, 2018
0 minutes Read
cbi raid at satyendra jain residence

ഡൽഹി മന്ത്രി സത്യേന്ദ്ര ജയ്‌നിന്റെ വീട്ടിൽ സിബിഐ റെയ്ഡ്. പൊതുമരാമത്ത് വകുപ്പിൽ വിദഗ്ധരായ ആളുകളെ ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ചതുമായി ബന്ധപ്പെട്ടുണ്ടായ കേസിലാണ് റെയ്ഡ്.

24 പേരെയാണ് പൊതുമരാമത്ത് വകുപ്പ് കൂലിക്കെടുത്തത്. ഇതിൽ ക്രമക്കേട് ഉണ്ടായെന്ന പരാതിയിലാണ് കേസെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്താണ് ആഗ്രഹിക്കുന്നതെന്നായിരുന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ പ്രതികരണം. ട്വിറ്ററിലൂടെയാണ് കേജരിവാൾ പ്രതികരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
മണ്ഡലം ഇളക്കിമറിച്ച് യു.ഡി.എഫ് പ്രവർത്തകർ
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു
ആര്യാടൻ ഷൗക്കത്തിന് കൈ കൊടുത്ത് നിലമ്പൂർ
ആര്യാടൻ ഷൗക്കത്തിന് 11,005 വോട്ടിന്റെ വിജയം
Top