Advertisement

കെവിന്റെ കൊലപാതകം; പ്രതികളെ ഇന്ന് പുലര്‍ച്ചെ കോട്ടയത്ത് എത്തിച്ചു

May 30, 2018
Google News 1 minute Read
kevin

കെ​വി​ൻ  കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളെ ഇന്ന് പുലര്‍ച്ചെ കോ​ട്ട​യ​ത്തെ​ത്തി​ച്ചു. കെ​വി​ന്‍റെ ഭാ​ര്യ നീനുവിന്റെ പിതാവ്  ചാ​ക്കോ ജോ​ണ്‍, സ​ഹോ​ദ​ര​ൻ ഷാ​നു ചാ​ക്കോ, മ​നു എ​ന്നി​വ​രെ​യാ​ണ് പു​ല​ർ​ച്ച​യോ​ടെ കോ​ട്ട​യ​ത്തെ​ത്തി​ച്ച​ത്. ഇ​വ​രെ ഐ​ജി വി​യ​ജ് സാ​ഖ​റെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചോ​ദ്യം ചെ​യ്തു. ഇന്നലയാണ് ചാ​ക്കോ ജോ​ണും ഷാ​നു ചാ​ക്കോ​യും ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ക​രി​ക്കോ​ട്ട​ക്ക​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി കീ​ഴ​ടങ്ങിയത്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here