20
May 2019
Monday

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ ഉടന്‍ ആരംഭിക്കും

chengannur election

ചെങ്ങന്നൂരില്‍ വോട്ടെണ്ണല്‍ ഉടന്‍ ആരംഭിക്കും. ശക്തമായ ത്രികോണമത്സരമാണ് ചെങ്ങന്നൂരിലേത്. ആദ്യ ഫലസൂചനകള്‍ രാവിലെ 8.10 മുതല്‍ അറിയാം. വോട്ടെണ്ണല്ലിന് മുന്നോടിയായി സ്‌ട്രോംഗ് റൂം തുറന്നു. 14 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ നടക്കുക. മെയ് 28നായിരുന്നു ചെങ്ങന്നൂരിലെ വോട്ടെടുപ്പ്.

Loading...
Top