Advertisement

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്; സജി ചെറിയാന് ലഭിച്ച വോട്ട് ആറായിരം കടന്നു

May 31, 2018
Google News 1 minute Read
saji cherian vote crossess 6000

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ മുന്നേറുന്നു. 1886 വോട്ടുകൾക്കാണ് നിലവിൽ സജി ചെറിയാൻ മൂന്നേറുന്നത്. എൽഡഎഫ്-6791, യുഡിഎഫ്- 4905, യുഡിഎഫ്-2890 എന്നിങ്ങനെയാണ് ലീഡ് നില.

അതേസമയം, മാന്നാർ പഞ്ചായത്ത് പൂർണമായും എണ്ണി കഴിഞ്ഞു. മാന്നാറിലും പാണ്ടനാടിലും എൽഡിഎഫ് തന്നെയാണ് മുന്നിൽ. ശക്തികേന്ദ്രങ്ങളിൽ യുഡിഎഫിന് വിജയം നേടാൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ കാണുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here