Advertisement

ചെറിയാന്‍ ഫിലിപ്പ് സ്ഥാനാര്‍ത്ഥിയാവും

June 1, 2018
Google News 1 minute Read
cheriyan philip

ജൂലായ് ഒന്നിന് ഒഴിവു വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ സിപിഎമ്മും സിപിഐയും മത്സരിക്കാന്‍ തീരുമാനിച്ചതോടെ ബാക്കി വരുന്ന ഒരു സീറ്റില്‍ ചെറിയാന്‍ ഫിലിപ്പ് സ്ഥാനാര്‍ത്ഥിയാവും. സിപിഎം സംസ്ഥാന കമ്മറ്റി ഇത് സംബന്ധിച്ച കാര്യത്തില്‍ തീരുമാനമെടുക്കും. ഇന്ന് ചേര്‍ന്ന രാജ്യസഭാ സീറ്റില്‍ വിജയസാധ്യതയുള്ള രണ്ട് സീറ്റുകള്‍ പങ്കിട്ട് എടുക്കാന്‍ സിപിഎമ്മും സിപിഐയും തമ്മില്‍ ധാരണയായത്. നിലവില്‍ കേരളത്തില്‍ നിന്ന് ഒമ്പത് എംപിമാരാണ് രാജ്യസഭയില്‍ ഉള്ളത്.

cheriyan philip

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here