ഉത്തരാഖണ്ഡിൽ വിവിധയിടങ്ങളിൽ മേഘവിസ്‌ഫോടനം

ഉത്തരാഖണ്ഡിലെ വിവിധയിടങ്ങളിൽ മേഘവിസ്‌ഫോടനം. ഉത്തരകാശി, പോരി, തുടങ്ങിയ പ്രദേശങ്ങളിലാണ് ഇന്നലെ വൈകുന്നേരത്തോടെ മേഘവിസ്‌ഫോടനം ഉണ്ടായത്. സംസ്ഥാനന ദുരന്ത നിവാരണ സേന പ്രദേശത്തെത്തിയിട്ടുണ്ട്. ഇത് വരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
മേഖലയിൽ അടുത്ത 36 മണിക്കൂറിനുള്ളൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here