20
May 2019
Monday

സ്വർണ്ണവിലയിൽ ഇന്നും മാറ്റമില്ല

gold price falls

സ്വർണ വിലയിൽ ഇന്നും മാറ്റമില്ല. ഇത് നാലാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വില മാറ്റമില്ലാതെ തുടരുന്നത്. പവന് 22,840 രൂപയിലും ഗ്രാമിന് 2,855 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Loading...
Top