Advertisement

കര്‍ണാടകത്തിലെ മന്ത്രിസഭാ വിപുലീകരണം; സത്യപ്രതിജ്ഞ ആരംഭിച്ചു

June 6, 2018
Google News 0 minutes Read
hd kumaraswami

എച്ച്.ഡി. കുമാരസ്വാമി മന്ത്രിസഭയിലേക്ക് പുതിയ 23 മന്ത്രിമാര്‍ കൂടി. മന്ത്രിസഭാ വിപുലീകരണത്തോടനുബന്ധിച്ച് പുതിയ 23 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ ആരംഭിച്ചു. കോണ്‍ഗ്രസില്‍ നിന്ന് 15 മന്ത്രിമാരും ദളില്‍ നിന്ന് എട്ട് മന്ത്രിമാരും ഉള്‍പ്പെടുന്നതാണ് മന്ത്രിസഭാ. ഗവര്‍ണര്‍ വാജുപേയ് വാല പുതിയ മന്ത്രിമാര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കുന്നു. ബിഎസ്പി എംഎല്‍എയായ എന്‍. മഹേഷിനും മന്ത്രിസ്ഥാനം ലഭിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here