20
May 2019
Monday

അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഡൽഹിയിൽ അതിശക്തമായ കാറ്റിന് സാധ്യത

chances of storm in delhi in next three hours

അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഡൽഹിയിൽ അതിശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

പൊടിക്കാറ്റും, ഇടിമിന്നലും, മഴയും ഇതോടൊപ്പമുണ്ടാകും. മണിക്കൂറിൽ 70 മുതൽ 80 കിമി വേഗതയുള്ള കാറ്റാണ് ഡൽഹിയിൽ ആഞ്ഞടിക്കുക.

Loading...
Top