Advertisement

ഫ്രാന്‍സീസ് ജോര്‍ജ് വിഭാഗത്തെ മുന്നണിയിലെത്തിക്കാന്‍ കേരളാ കോണ്‍ഗ്രസ് മുന്‍കൈ എടുക്കണം: ജോസഫ് വാഴക്കന്‍

June 9, 2018
Google News 0 minutes Read
joseph vazakkan

കേരളാകോൺഗ്രസ് എമ്മിലെ അഭിപ്രായ ഭിന്നതമൂലം മുന്നണി വിട്ടുപോയ ഫ്രാൻസിസ് ജോർജ് നേതൃത്വം നൽകുന്ന ജനാധിപത്യ കേരളാകോൺഗ്രസിനെകൂടി യുഡിഎഫിൽ എത്തിക്കാൻ കേരളാകോൺഗ്രസ് മുൻകൈ എടുക്കണം എന്ന് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വാഴക്കന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. അവര്‍കൂടി വന്നാലേ കേരളാകോണ്‍ഗ്രസ് പൂര്‍ണ്ണമാകുകയുള്ളൂവെന്ന് ജോസഫ് വാഴക്കന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here