നേതാക്കൾക്കെതിരെ കടുത്ത മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ; വീഡിയോ

congress protest

കേരളാ കോൺഗ്രസിന് രാജ്യസഭാ സീറ്റ് നൽകിയതിൽ പ്രതിഷേധം ആളികത്തുന്നു. വെള്ളിയാഴ്ച രാത്രി പാലായിൽ നേതാക്കൾക്കെതിരെ കടുത്ത മുദ്രാവാക്യങ്ങളുമായി യൂത്ത് കോൺഗ്രസ് പന്തംകൊളുത്തി പ്രകടനം സംഘടിപ്പിച്ചു.

ഉമ്മൻ ചാണ്ടിക്കെതിരെയും രമേഷ് ചെന്നിത്തലയ്ക്കും എതിരെയായിരുന്നു മുദ്രാവാക്യം. ഇരുവരെയും ഒറ്റുകാരായാണ് പ്രവർത്തകർ മുദ്രകുത്തുന്നത്.

Loading...
Top