വയനാട്ടില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു

8 year old drowned dead

വയനാട്ടില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. സുല്‍ത്താന്‍ ബത്തേരി ചീരാലിലാണ് സംഭവം. മുഹമ്മദ് ഷാഹില്‍, സന ഫാത്തിമ എന്നിവരാണ് മരിച്ചത്.

Loading...
Top