20
May 2019
Monday

അഫ്ഗാനിൽ ചാവേറാക്രമണം; 12 മരണം; 30 പേർക്ക് പരിക്ക്

12 killed in afghan suicide bombing

അഫ്ഗാനിസ്ഥാനിലെ കാബൂളിലുണ്ടായ ചാവേറാക്രമണത്തിൽ 12 പേർ മരിച്ചു. 30 പേർക്ക് പരിക്കേറ്റിറ്റുണ്ട്. ഗ്രാമീണ വികസന മന്ത്രാലയത്തിനു സമീപമായിരുന്നു സ്‌ഫോടനം.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം, അക്രമണത്തിന് പിന്നിൽ താലിബാനാണെന്നാണ് സംശയം.

Loading...
Top