പുൽവാമയിൽ ഭീകരാക്രമണം; രണ്ടു പോലീസുകാർ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ പുൽവാമയിൽ പോലീസ് എയ്ഡ് പോസ്റ്റിനു നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് പോലീസുകാർ മരിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ മൂന്ന് പോലീസുകാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഭീകരർക്കായി പ്രദേശത്ത് വ്യാപകമായി തിരച്ചിൽ നടത്തിവരികയാണെന്ന് പോലീസ് വക്താവ് അറിയിച്ചു. ആക്രമണത്തിനു പിന്നിൽ ഏത് തീവ്രവാദി വിഭാഗമാണെന്ന് വ്യക്തമല്ല.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here