ഫെയ്സ്ബുക്ക് കണ്ടെത്തി ജ്യോതിയുടെ പങ്കാളിയെ

jyothi

ജ്യോതിയുടെ വിവാഹം കഴിഞ്ഞു. ഓര്‍മ്മയില്ലേ ജ്യോതിയെ? ഫെയ്സ് ബുക്കിലൂടെ തനിക്ക് ചെക്കനെ ആലോചിച്ച മിടുക്കിയെ അറിയില്ലേ? ഏപ്രില്‍ മാസത്തിലാണ് ജ്യോതി ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ടത്. ധാരാളം പേരാണ് ജ്യോതിയെ വിളിച്ചത്. ഇക്കൂട്ടത്തില്‍ നിന്ന് ജ്യോതി തന്നെ തന്റെ വരനെ കണ്ടെത്തി. തമിഴ്നാട് ബർ​ഗൂർ സ്വദേശിയും പോലീസുകാരനുമായ രാജ് കുമാര്‍! ഇന്നലെ കൽകിപുരി ശിക്ഷേത്രത്തിൽ വച്ചായിരുന്നു ലളിതമായ വിവാഹ ചടങ്ങുകള്‍.
മലപ്പുറം ചീക്കോട് സ്വദേശിയാണ് ജ്യോതി. അമ്മയും അച്ഛനും മരണപ്പെട്ടതാണ്.ഒരു സഹോദരനും സഹോദരിയും ഉണ്ട്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More