ബോളിവുഡ് സംവിധായകന്റെ വെബ് സീരീസില്‍ നീരജ് മാധവ് അഭിനയിക്കും

neeraj madav

ബോളിവുഡ് സംവിധായകനായ രാജ് ആന്റ് ഡികെയുടെ വെബ് സീരീസില്‍ നീരജ് മാധവന്‍ അഭിനയിക്കുന്നു. ആമസോണ്‍ പ്രൈം വഴിയാണ് ഇത് സംപ്രേക്ഷണം ചെയ്യുന്നത്. മനോജ് ബാജ്പെയും, പ്രിയാമണിയുമാണ് നീരജിനൊപ്പം ഈ സീരീസില്‍ അഭിനയിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top