Advertisement

ഈദ് ആശംസകളുമായി ആസിഫും മകനും

June 15, 2018
Google News 0 minutes Read
asif ali

ഈദ് ആശംസകളുമായി ആസിഫും മകനും. പെരുന്നാൾ പ്രമാണിച്ച് രാവിലെ തന്നെ കേരളത്തിലെ വിവിധ പള്ളികളില്‍ പ്രാര്‍ഥനാചടങ്ങുകള്‍ പുരോഗമിക്കുകയാണ്. പള്ളിയില്‍ പോയി എത്തിയതിന് ശേഷമാണ് ലൈവിലെത്തിയതെന്ന മുഖവുരയുമായാണ് ആസിഫിന്റെ പെരുന്നാള്‍ ആശംസ.  ഫെയ്സ് ബുക്ക് ലൈവിലായിരുന്നു ആശംസ. ഇബ്ലീസ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയ വിശേഷവും ആസിഫ് പങ്കുവച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here