Advertisement

എഡിജിപി സുദേഷ് കുമാറിനെ മാറ്റി

June 16, 2018
Google News 1 minute Read
sudev

ദാസ്യപ്പണി വിവാദത്തെ തുടര്‍ന്ന് എഡിജിപി സുദേഷ് കുമാറിനെ മാറ്റി.ബറ്റാലിയന്‍ മേധാവി സ്ഥാനത്ത് നിന്നാണ് മാറ്റിയത്. പുതിയ നിയമനം നല്‍കിയിട്ടില്ല. സുദേഷ് കുമാറിന്റെ മകള്‍ മര്‍ദ്ദിച്ച പോലീസ് ഡ്രൈവര്‍ ഗവാസ്കര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. ഗവാസ്കറിന്റെ കഴുത്തിന്റെ കശേരുക്കളില്‍ ചതവുണ്ട്. എഡിജിപി ആനന്ദ കൃഷ്ണനെയാണ് പകരം നിയമിച്ചത്.

sudesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here