Advertisement

ദിവസവേതനക്കാരെ കൊണ്ട് വീട്ടു ജോലി; പോലീസിലെ ഏമാന്‍മാര്‍ക്കെതിരെ വീണ്ടും പരാതി

June 16, 2018
Google News 1 minute Read
kerala police

ദാസ്യപ്പണി വിവാദത്തിന് പിന്നാലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍മാര്‍ക്ക് എതിരെ കൂടുതല്‍ പരാതികള്‍ പുറത്ത് വരുന്നു. പേരൂര്‍ക്കട എസ്എപിയില്‍ നിന്നാണ് പുതിയ പരാതി. ഇവിടെ ദിവസവേതനത്തിന് എത്തുന്നവരെ കൊണ്ട് ഡെപ്യൂട്ടി കമാന്റന്റ് വീട്ടുജോലി എടുപ്പിക്കുന്നു എന്നാണ് പരാതി. എസ്എപി ഡെപ്യൂട്ടി കമാന്റന്റ് പിവി രാജുവാണ്. സ്വന്തം വീട്ടിലെ ടൈല്‍ പതിപ്പിക്കാനാണ് ദിവസ വേതനക്കാരെ ഉപയോഗിച്ചത്. എന്നാല്‍ ഡെപ്യൂട്ടി കമാന്റന്റ് ആരോപണം നിഷേധിച്ചു.
kerala police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here