Advertisement

എഡിജിപിയുടെ മകള്‍ പോലീസുകാരനെ മര്‍ദ്ദിച്ച സംഭവം; ക്രൈംബ്രാഞ്ച് അന്വേഷിക്കും

June 16, 2018
Google News 0 minutes Read

എഡിജിപിയുടെ മകള്‍ പോലീസുകാരെ മര്‍ദ്ദിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. പോലീസ് സംഘടനാ നേതാക്കളുമായി ഡിജിപി നടത്തിയ ചര്‍ച്ചയിലാണ് ധാരണ.  പോലീസിലെ ദാസ്യപണി വിവാദത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും  പോലീസുകാരുടെ പരാതി കേള്‍ക്കാന്‍ പ്രത്യേക സെല്‍ രൂപീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി.  ജില്ലാ അടിസ്ഥാനത്തില്‍ പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനം ഒരുക്കും,  ഐജി ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ നേതൃത്വത്തിലായിരിക്കും സെല്‍ പ്രവര്‍ത്തിക്കുക.

ആരോപണ വിധേയനായ എഡിജിപി സുദേവ് കുമാറിനെ ബറ്റാലിയന്റെ ചുമതലയില്‍ നിന്ന് മാറ്റിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here