എറണാകുളത്ത് കെഎസ്ആര്‍ടിസി ലോ ഫ്ലോര്‍ ബസും പ്രൈവറ്റ് ബസ്സും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

ksrtc

എ​റ​ണാ​കു​ള​ത്ത് സ്വ​കാ​ര്യ ബ​സും കെ​എസ്ആര്‍ടിസി ബസ്സും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്. വൈ​റ്റി​ല ജ​ന​താ റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. ഇ​വ​രെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസ് പ്രൈവറ്റ് ബസ്സിന് പിന്നില്‍ ഇടിക്കുകയായിരുന്നു.  ലോ ​ഫ്ളോ​ർ ബ​സി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​രെ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി​യ​ശേ​ഷം വി​ട്ട​യ​ച്ചു.

ksrtcനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More